Morning News across all the happenings in and around Kerala, India, World and Sports<br />കള്ളവോട്ട് നേടിയായിരുന്നു അബ്ദുല്‍ റസാഖിന്റെ വിജയമെുന്നും അതിനാല്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രൻ ഹര്‍ജി സമർപ്പിച്ചിരിക്കുന്നത്. <br />#MorningNews #BJP #Kerala